! ! ! ! ! ! ! ! !
! ! ! ! ! ! ! ! !
! ! ! ! ! ! ! ! ! ! !
! ! ! ! ! ! !
ഇന്നും നല്ല മഴ ആയിരുന്നു.അന്നത്തേത് പോലെ. ഇന്നും നീ എനിക്ക് കൂട്ടിനുണ്ടയിരുന്നെന്കിലെന്നു
ഞാന്‍ ആശിച്ചു പോയി. ഓരോ മഴതുള്ളികളും എന്നോട് മന്ത്രിക്കുന്നുണ്ട് നിന്റെ പ്രിയതമയെ
കണ്ടുവോയെന്നു ........നീ ഓര്‍ക്കുന്നില്ലേ ? ആ ശ്രുതിസുന്ദരമായ വര്‍ഷകാലം.അന്നായിരുന്നു നീ
എനിക്കെല്ലമായത് ..........തണുത്തു വിറക്കുമാ മഴ ചാറ്റല്‍ ഒരു കുടയില്‍ നിന്നെയും എന്റെ ഇടതു
നെഞ്ചോട് ചേര്‍ത്ത് പിടിച്ചു നടന്നതും തനുപ്പുകൊണ്ട് നീ കൂടുതല്‍ എന്നോട് ഒട്ടി ചേര്‍ന്നതും.
അടുത്ത മാചോട്ടില്‍ മഴ കൊള്ളാതെ ഈറന്‍ മാറിയതും.....എല്ലാം ഇന്നലെ കൊഴിഞ്ഞു വീണ
പോലെ ...............എന്നാല്‍ ഇന്ന് ഈ മഴ നനയാന്‍ നീ എന്റെ കൂടെ ഇല്ലല്ലോ.എന്തേ നീ
എന്നില്‍നിന്നും അകന്നു പോയി പ്രിയേ...............?

No comments:
Post a Comment